കത്ത് വിവാദം: ആനാവൂര്‍ നാഗപ്പന്റെ മൊഴി ഉടനെടുക്കും

തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ നല്‍കിയ കേസില്‍ ഇന്ന് ക്രൈംബ്രാഞ്ച് നഗരസഭയിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.ഇന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴിയുമെടുക്കും.

കേസില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഏഴ് പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്.

Test User:
whatsapp
line