പ്രൊഫഷണൽ കോൺ ഗ്രസ് ഇന്ന് കൊച്ചിയിൽ നടത്തുന്ന യോഗം കെ.പി.സി.സി പ്രസിഡൻ്റ് കെ.സുധാകരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ദേശീയ അധ്യക്ഷൻ ശശി തരൂർ മുഖ്യ പ്രഭാഷണം നടത്തും.
വൈകീട്ട് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രൊഫഷണൽ കോൺ ഗ്രസ് യോഗം ഇന്ന് കൊച്ചിയിൽ
Tags: congressvd satheesan
Related Post