X

മുഖ്യമന്ത്രി ആയുര്‍വേദ ചികിത്സയില്‍;പൊതുപരിപാടികള്‍ റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അടുത്ത ഏതാനും ദിവസത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. വീട്ടില്‍ വച്ച് തന്നെ നടത്തുന്ന ചികിത്സ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്നതാണ്.

ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഓഫീസില്‍ എത്തിയില്ലെങ്കിലും വീട്ടിലിരുന്ന് തന്നെ ഫയലുകള്‍ നോക്കുകയും പ്രധാന മീറ്റിംഗുകള്‍
ഓണ്‍ലൈന്‍ നടത്തുകയും ചെയ്യുമെന്ന് അറിയിച്ചു.

 

Test User: