പത്തനംതിട്ട: ഡെല്‍റ്റ പ്ലസ് വകഭോദം സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചയത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഒരാഴ്ചത്തേക്ക് പഞ്ചയത്തില്‍ ലോക് ഡൗണ്‍ എര്‍പ്പെടുത്തും.
കേന്ദ്ര നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 26.5 ശതമാനമാണ് പഞ്ചയത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങളിലാണ് ഇതുവരെ വകഭോദം ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.