X

കോവിഡ് സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സപ്പില്‍

കോവിഡ് വാക്‌സിന്‍ എടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സപ്പില്‍. mygov corona help deskന്റെ വാട്‌സപ്പിലൂടെയാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നത്.

വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത നമ്പര്‍ തന്നെയാണ് ഇതിനു വേണ്ടിയും ഉപയോഗിക്കേണ്ടത്.

ചെയ്യെണ്ടത് ഇത്ര മാത്രം.

1) mygov corona helpdesk വാട്ടസാപ്പ് നമ്പറായ 9013151515 ഫോണില്‍ സെവ് ചെയ്ത് അതിലെക്ക് download certificate എന്ന് ടൈപ്പ്
ചെയ്ത് അയക്കുക

2) ശേഷം വരുന്ന ഒ ടി പിയും അയക്കുക

3) തുടര്‍ന്ന് ആ ഫോണില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ആളുകളുടെ പേരുകള്‍ വ്യക്തമാവുകയും അതില്‍ നിന്ന് ആവശ്യമുള്ളവരുടെ വാക്‌സിന് സര്‍ട്ടിഫിക്കറ്റ് തിരഞ്ഞെടുക്കാവുന്നതുമാണ്.

Test User: