HomepageNews Test User 2 years ago Categories: News നിയമലംഘനം ; സൗദിയിൽ 14821 പേർ അറസ്റ്റിൽ റിയാദ് : സൗദിയിൽ ഒരാഴ്ചയ്ക്കിടെ നിയമലംഘരായ 14821 പേർ അറസ്റ്റിലായി. ഇവരിൽ 8817 പേർ താമസ കുടിയേറ്റ നിയമലംഘിച്ചവരാണ്. വിദേശികളെ ശിക്ഷക്ക് ശേഷം നാടുകടത്തും. നിയമലംഘകരെ കുറിച്ച് 911,999,996 ഇന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു പോപ്പുലര്‍ഫ്രണ്ടിനോട് മൃദുസമീപനം: സര്‍ക്കാരിനെതിരെ ഹൈക്കോടതി » « സൗദി അറേബ്യയിലെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍നിന്ന് പ്രവാസികള്‍ പുറത്താവും Tags: NEWSSAUDISAUDI ARAIBIA Test User: Related Post വിജയരാഘവന്റെ പരാമർശം: അനങ്ങാതെ സി.പി.എം, ആയുധമാക്കി ബി.ജെ.പി ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്നാട്ടില്‍ മലയാളി സോഫ്റ്റ്വെയര് എന്‍ജിനീയറും സുഹൃത്തും മരിച്ചു യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്; അരാജകത്വമെന്ന് സമാജ്വാദി പാർട്ടി