ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹില്‍ തിങ്കളാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ ദിവസം 1100 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 1.5 ആണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വ്യാവസായിക മേഖലക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമി നല്‍കും.നിര്‍മ്മണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. കോവിഡ് കേസുകള്‍ കൂടിയാല്‍ ഇളവുകള്‍ പിന്‍വലിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു