ദുബായ്: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യു. എ .ഇ വീണ്ടും നീട്ടി. ജൂലൈ 6 വരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. ഈ തീരുമാനം നിരവധി മലയാളികള്‍ക്ക് തിരിച്ചടിയാകും. ഏപ്രില്‍ 24 നാണ് യു. എ ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പടുത്തിയത്.