മുംബൈ: ഇന്ത്യന്‍ ആള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യയ്ക്കായി ആറ് ടെസ്റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും കളിച്ചിട്ടുണ്ട്.ടെസ്റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും 20 വിക്കറ്റും ടി-20യില്‍ 35 റണ്‍സും 3 വിക്കറ്റുമാണ് ബിന്നിയുടെ സമ്പാദ്യം.
ബംഗ്ലദേശിനെതിരെ 2014ൽ കുറിച്ച ഒമ്പതു റൺസിന് ആറു വിക്കറ്റ് എന്ന ഇന്ത്യൻ റെക്കോഡ് ഇനിയും ഭേദിക്കപ്പെട്ടിട്ടില്ല.