വനിതാ ടി20 ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. 150 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നത് 6 പന്ത് ബാക്കി നിൽക്കെ. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തിരുന്നു. ട്വന്റി 20യില്‍ ഇന്ത്യയ്‌ക്കെതിരേ പാകിസ്താന്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്.
പാകിസ്താനെ തകർത്ത് ഇന്ത്യ
Related Post