മാഞ്ചസ്റ്റര്‍ സിറ്റി താരവും ഫ്രഞ്ച് ദേശീയ ടീമംഗവുമായ ബെഞ്ചമിന്‍ മെന്‍ഡി ബലാത്സംഗ കേസില്‍ പൊലീസ് പിടിയില്‍.മൂന്ന് പേരുടെ പരാതിയിലാണ് താരത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.അറസ്റ്റ് ചെയ്ത താരത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും
അതേസമയം മെന്‍ഡിയെ സസ്‌പെന്‍ഡ് ചെയ്തതായി മാഞ്ചസ്റ്റര്‍ സിറ്റി വ്യക്തമാക്കി. 2017 മുതൽ മാഞ്ചസ്റ്റർ സിറ്റി താരമാണ് മെന്‍ഡി.