സൗദിയിലെ പ്രമുഖ വ്യവസായും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ഡോക്ടർ സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവ് അബ്ദുൽ ലത്തീഫ് നിര്യാതനായി. പാലക്കാട് ടൗണിലെ ഉമ്മർ ഹാജി വില്ലയിൽ അബ്ദുല്ലത്തീഫ് ഉമർ (57) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസമായി ജുബൈൽ മൂവാസാത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ റഷീദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഡോക്ടർ സിദ്ദീഖ് അഹമ്മദിന്റെ സഹോദരി ഭർത്താവ് അബ്ദുല്ലത്തീഫ് നിര്യാതനായി
Ad


Tags: abdhul latheefsaudhi