HomepageNews Test User 4 years ago Categories: indiaNews അമേത്തിക്ക് സഹായവുമായി രാഹുല്‍ ഗാന്ധി ന്യൂഡല്‍ഹി: അമേത്തിലെ കോവിഡ് രോഗികള്‍ക്ക് സഹായവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.പതിനായിരം കോവിഡ് കിറ്റുകളും ഹോം ഇന്സുലേഷനുമാണ് രാഹുല്‍ ഗാന്ധി അമേത്തി മണ്ഡത്തില്‍ എത്തിച്ചു. മുന്‍പ് ഓക്സിജന്‍ സിലിണ്ടറുകളും മണ്ഡലത്തില്‍ എത്തിച്ചിരുന്നു. കേരളത്തില്‍ ജൂണ്‍ മൂന്നിന് കാലവര്‍ഷമെത്തും » « പ്രധാനമന്ത്രിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ നിര്‍ബന്ധിതരാകുന്നു: രാഹുല്‍ ഗാന്ധി Test User: Related Post ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ക്ക് വീരമൃത്യു അരങ്ങുണര്‍ന്നപ്പോള്‍ തീരാനോവായ്….. പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ രാജഗോപാല ചിദംബരം അന്തരിച്ചു