മുംബൈ : ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് നിയമിച്ചു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയാണ് അദ്ദേഹം.
രണ്ടാം തവണയാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുന്നത്. 2014 ലെ ഇംഗ്ലണ്ട് പരമ്പരയില്‍ അദ്ദേഹം ഇന്ത്യന്‍ എ ടീമിനൊപ്പമുണ്ടായിരുന്നു.
ശ്രീലങ്കന്‍ പര്യടനത്തില്‍ ആറു മത്സരങ്ങളാണ് ആകെയുള്ളത്. മൂന്ന് ഏകദിനവും
മൂന്ന് ട്വന്റി-20 യുമാണ് ഇന്ത്യന്‍ ടീമിന് ശ്രീലങ്കയില്‍ കളിക്കാനുഉള്ളത്..