ന്യൂഡല്‍ഹി: കോവാക്‌സിന് ശേഷം ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്യും. നിലവില്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്. ഹൈദരബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍-ഇയാണ് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.
വാക്‌സിന്‍ നിര്‍മ്മണത്തിനായി 1500 കോടി രൂപ കമ്പനിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കും. മൂന്നാംഘട്ട പരീക്ഷണം വിജയിച്ചാല്‍ ഉടന്‍ വാക്‌സിന്‍ വിപണിയില്‍ എത്തിക്കും.
- 3 years ago
Test User
കോവിഡ്: രണ്ടാമത്തെ തദ്ദേശീയ വാക്‌സിന്‍ ഉടന്‍ വരും
Tags: covid vaccineIndia