HomepageNews Test User 2 years ago Categories: keralaNews കോവളത്ത് പാരാഗ്ലൈഡിങിന് സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക് Ad തിരുവനന്തപുരം: കോവളത്ത് പാരാഗ്ലൈഡിങിന് വിനോദ സഞ്ചാരികളെ കൊണ്ടുപോയ ബോട്ട് കടലില്‍ മറിഞ്ഞു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തെലങ്കാന സ്വദേശികളായ സുബ്ബയ്യ, അനുരാധ, പ്രിയങ്ക എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോകപ്പ് സ്വപ്നവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി » « ആരോഗ്യം മറക്കുന്ന കുടിയേറ്റ ജനത Tags: kovalam Test User: Related Post കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; പ്രധാന പ്രതികള്‍ പിടിയില്‍ പാലക്കാട് കാട്ടാന ആക്രമണം; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക് മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍