കൊച്ചി: പഴയ കതിന നന്നാക്കുന്നതിനിടെ തീ പടര്‍ന്ന് 65കാരന് പൊള്ളലേറ്റു. ആലപ്പുഴ തുറവൂര്‍ സ്വദേശി വിജയനാണ് ഗുരുതര പൊള്ളേലേറ്റത്.
എറണാകുളം അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടെയാണ് അപകടം. ഇയാളെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിമരുന്നു നിറയ്ക്കുന്നതിനിടെ അത് കത്തിച്ചു നോക്കുമ്ബോള്‍ തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ് നിഗമനം.
പഴയ കതിന നന്നാക്കുന്നതിനിടെ അപകടം; 65കാരന് ഗുരുതരമായി പൊള്ളലേറ്റു
Tags: fire accidentkochi
Related Post