തിരുവനന്തപുരം:കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിടിയില്‍.തിരുവനന്തപുരം മരുതുംകുഴിയില്‍ സോഷ്യല്‍ ഫോറസ്റ്റ്ട്രി ഓഫീസിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.സലീമിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
70,000 രൂപ കോണ്‍ട്രാക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥന് പിടിയിലായത്.