കൊച്ചി: സംസ്ഥാത്ത് വാട്ടര്‍ മെട്രോ നിരക്ക് നിശ്ചയിച്ചു. ഒരു വര്‍ഷത്തേക്കുള്ള നിരക്കാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് വാട്ടര്‍ മെട്രോ പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് കിലോ മീറ്ററിന് 20 രൂപയും പിന്നിട് വരുന്ന ഓരോ കിലോമിറ്ററിനും 4 രൂപ വീതം വരും. പരമാവധി നിരക്ക് 40 രൂപയായിരിക്കും. യാത്രനിരക്ക് നിശ്ചയിക്കാന്‍ ഫിക്സേഷന് കമ്മിറ്റി രൂപികരിക്കും.
ഒരോ ഘട്ടത്തിലും യാത്രാ നിരക്ക് നിശ്ചയിക്കാന്‍ ഇത്തരത്തില്‍ രൂപികരിക്കുന്ന കമ്മറ്റിക്ക് അധികാരം ഉണ്ടാകും. കൊച്ചിലെ ഗതാഗത കുരുക്കിന് വാട്ടര്‍ മെട്രോ സഹായിക്കും.