X

തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ചു കുത്തിവെച്ചതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് വാക്‌സിനും ഒരുമിച്ചു കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറിയില്‍ ആണ് സംഭവം.
ആദ്യ ഡോസ് എടുക്കാനത്തിയ 25 വയസ്സുളള യുവതിക്കാണ് രണ്ട് ഡോസും ഒരുമിച്ചു എടുത്തത്.

യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നീരിക്ഷണത്തില്‍ ആണ്.

Test User: