X

ചലച്ചിത്രമേളയിൽ കല്ലുകടി

തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ – IFFK – തുടക്കത്തിലേ കല്ലുകടി . ഇതു വരെ ഇല്ലാത്ത രീതിയിൽ പ്രതിനിധികൾക്ക് സിനിമകൾ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.

IFFK ഇക്കുറി ഡെലിഗേറ്റസിനു ബുക്ക് ചെയ്യാൻ കഴിയുന്ന സിനിമകളുടെ എണ്ണം മൂന്നായി കുറച്ചു .
കേരളത്തിലെ എല്ലാജില്ലകളിൽനിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും ഡെലിഗേറ്റ്സ് വരുന്നുണ്ട് . അവർ സിനിമയെ ഗൗവരവമായി കാണുന്നവരും പരമാവധി സിനിമ കാണാൻ ശ്രമിക്കുന്നവരും ആണ് .

അവരെ ഇത് നിരാശപ്പെടുത്തും. IFFIയിൽ ഡെലിഗേറ്റസിനു നാലുസിനിമയും പ്രൊഫഷണൽസിനു അഞ്ചു സിനിമയും ബുക്ചെയ്യാം . സമയ ത്തെകയ്യിൽ പിടിച്ചു തീയേറ്ററിൽ നിന്ന് തീയേറ്ററുകളിലേയ്ക്ക് ഓടുന്നവരാണ് യുവാക്കളായ ഡെലിഗേറ്റ്സ് . അടൂർ ഗോപാലകൃഷ്ണൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് : ” ഏതു ഫെസ്റ്റിവലിലും ഗൗരവമുള്ള ഒരു ഡെലിഗേറ്റിന്റെ ലക്‌ഷ്യം നാലുസിനിമ കാണുകയാണ് . ശക്തമായി പ്രതിഷേധിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു.

Test User: