ഇടുക്കി: ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി പാദൂർഷ (30) ആണ് മരിച്ചത്.
ആത്മഹത്യ ചെയ്യുമെന്ന് ഇരുവരും ചേർന്ന് സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം കാന്തല്ലൂർ വ്യൂ പോയിന്റ് ഇൽ നിന്ന് കൈ നരമ്പുകൾ മുറിച്ച ശേഷം കൊക്കയിൽ ചാടുകയായിരുന്നു.കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ മൂന്നാറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.