തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും. 4,22,226 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം
പൂര്‍ത്തിയാക്കി പരീക്ഷ എഴുതുന്ന ആദ്യ ബാച്ചാണ്. വിദ്യാഭ്യാസ മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുക.
- 3 years ago
Test User