സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രണ്ട് പേര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനയിലും.ഒരാള്‍ക്ക് കോമ്പത്തൂരില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 22 പേര്‍ക്ക് വൈറസ് ബാധസ്ഥിരീകരിച്ചിട്ടുണ്ട്.