തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷായി തുടരുന്ന സാഹചര്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സര്‍വ്വകലാശല പരീക്ഷകള്‍ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ശശി തരൂര്‍ എം പി കേരള ഗവര്‍ണര്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനം തുടരുമ്പോള്‍ പരീക്ഷകള്‍ നടത്തുന്നത് അനീതിയാണെന്ന് ശശി തരൂര്‍ ട്വീറ്റില്‍ കുറിച്ചു.