X

പ്ലസ് വണ്‍ പരീക്ഷ : അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. വിദ്യാഭാസ മന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തല്‍ തീരുമാനമെടുക്കും. എസ്. എസ് എല്‍ സി പ്രാക്ടിക്കല്‍ പരീക്ഷ   റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Test User: