കോഴിക്കോട് : സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു . സംസ്ഥാന ട്രഷറര്‍ പി. ഇസ്മായിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട ്‌നഗരതത്ില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം.എ റഷീദ്, സിജിത്ത് ഖാന്‍, ജില്ല ഭാരവാഹികളായ എസ്.വി മുഹമ്മദ് ഷൗലീക്ക്, ശുഹൈബ് കുന്നത്ത് സംസാരിച്ചു.