HomepageNews Test User 4 years ago Categories: keralaNews ഫോട്ടോഗ്രാഫര്‍ ശിവന് അന്തരിച്ചു തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫര്‍ എന്ന് അറിയപ്പെടുന്ന ശിവന് അന്തരിച്ചു. 89 വയസ്സായിരുന്നു. മൂന്ന് തവണ ദേശീയ ചലച്ചത്ര പുരസ്കാരം നേടിയിട്ടുണ്ട്. ചെമ്മീന്‍ സിനിമയിലെ സ്റ്റിസ്റ്റില് ഫോട്ടോഗ്രഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്ത് 54,069 കോവിഡ് രോഗികള്‍ : 1,321 മരണം » « ജൂലൈ ആറു വരെ യു.എ.ഇ സര്‍വീസില്ലെന്ന് എയര്‍ ഇന്ത്യയും: പ്രവാസികള്‍ക്ക് തിരിച്ചടി ഇടപെടാതെ സര്‍ക്കാറുകള്‍ Test User: Related Post എൻ.ഡി.എ ഘടകകക്ഷിയായ പി.എം.കെയിൽ പൊട്ടിത്തെറി: ഡോ. അൻപുമണി രാമദാസും പിതാവും തമ്മിൽ വാക്കേറ്റം പുതുവർഷത്തിൽ മാഹിയിൽ ഇന്ധനവില ഉയരും ബാവലിപ്പുഴയിലെ കയത്തില്‍ യുവാവ് മുങ്ങി മരിച്ചു