തിരുവനന്തപുരം: കോവിഡ് മരണ കണക്കില്‍പെടാത്ത കോവിഡ് മരണങ്ങളുടെ വിവരകാശ രേഖ പുറത്തുവിട്ടു പ്രതിപക്ഷ നേതാവ് .7316 മരണങ്ങളുടെ വ്യത്യാസമാണ് സര്‍ക്കാറിന്റെയും വിവരകാശ രേഖയിലെയും മാറ്റം.
ആരോഗ്യ വകുപ്പ് ഇന്നലെ നല്‍കിയ പത്രകുറിപ്പ് പ്രകാരം 16170 പേര്‍ ആയിരുന്നു മരണം.എന്നാല്‍ വിവരകാശ രേഖ പ്രകാരം കോവിഡ് മരണങ്ങള്‍ 23,486 ആണ്.7316 മരണങ്ങളുടെ വ്യത്യാസമാണുള്ളത്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വിവരാവകാശ നിയമപ്രകാരം ഈ മാസം 23 ന് നല്‍കിയതിനാണ് മറുപടി ലഭിച്ചത് .എന്നാല്‍ പുറത്തുവിട്ട വിവരകാശ രേഖയിലും വീഴ്ചകള്‍ ഉളാതായി പ്രതിപക്ഷം ആരോപിക്കുന്നു.