അശാസ്ത്രീയ നിയന്ത്രണങ്ങൾക്കെതിരെ സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്. നിലവിലെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും പോലീസ് ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. എന്തും ചെയ്യാനുള്ള ലൈസൻസ് ആണ് പോലീസിനെ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിണറായി സർക്കാറിനെ പെറ്റി സർക്കാറെന്ന് ചരിത്രത്തിൽ പേര് വീഴുമെന്നും വിഡി സതീശൻ ഓർമിപ്പിച്ചു.