X

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശവുമായി ഡി ജി പി

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗനിര്‍ദ്ദശം പുറത്തിറക്കി ഡി ജി പി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന്റെ പരാതികള്‍ സ്റ്റേഷന്‍ ചുമതലള്ള ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്യുകയും രാത്രിയില്‍
കസ്റ്റഡിയില്‍ എടുക്കുന്ന വിവരങ്ങള്‍ ഡിവൈഎസ്പിമാരെ അറിയിക്കണമെന്നും ഡി ജി പി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള പരാതികള്‍ എളുപ്പത്തില്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. പോലീസുകാര്‍ രാഷ്ട്രീയാഭിപ്രയായം
പറയുന്നത് നിയന്ത്രിക്കണമെന്നും ഡി ജി പി  നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ ഡി ജി പി പുറത്തിറക്കുന്ന ആദ്യ മാര്‍ഗനിര്‍ദേശമാണിത്.

 

 

Test User: