കൊല്ലത്ത് സ്ത്രീധനക്കേസില്‍ മരണപ്പെട്ട വിസ്മയയുടെ കേസില്‍ സുപ്രധാന തീരുമാനം .അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
മന്ത്രി ആന്റണി രാജുവാണ് പിരിച്ചുവിട്ട കാര്യം അറിയിച്ചത്.ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.