X

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്റെ അമ്മ നളിനി അന്തരിച്ചു

മലപ്പുറം : മുന്‍ എം.എല്‍.എ പി. ടിമോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു.

യുഡിഎഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി. ടി അജയ് മോഹന്‍ മകനാണ്. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും നളിനി മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സംസ്‌കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും.

 

 

 

Test User: