മലപ്പുറം ടൗണ്‍ ഹാളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനും മലപ്പുറം നഗരസഭയും ചേര്‍ന്നു നടത്തി വരുന്ന ആസാദി കാ അമൃത് മഹോല്‍സവ് ബോധവല്‍ക്കരണ പരിപാടികളോടനുബന്ധിച്ച് ആധാര്‍ സേവനങ്ങളും ലഭ്യമാകും. ആധാര്‍ വിവരങ്ങളും ഫോട്ടോയും പുതുക്കലും ഇവിടെ സാധ്യമാകും. 15 വയസു വരെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ള ആധാര്‍ എന്‍ റോള്‍മെന്റും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും വെള്ളിയാഴ്ച സമാപിക്കും.
ആസാദി കാ അമൃത് മഹോത്സവ് വേദിയില്‍ ആധാര് സേവനങ്ങളും
Related Post