Homepagemain storiessub story Test User 3 years ago Categories: keralaNewssub story വിഷു ബംബര്‍ വടകരയില്‍ വിറ്റ ടിക്കറ്റിന് തിരുവനന്തപുരം: വിഷു ബംബര്‍ നറുക്കെടുപ്പില്‍ എല്‍ ബി 430240 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. വടകരയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമാനം ലഭിച്ചത്. 10 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. ദുബായില്‍ വിമാനങ്ങളുടെ ചിറകുകള് കൂട്ടിയിടിച്ചു; ആളപായമില്ല » « ലോക്ഡൗണ്‍, സാമ്പത്തിക ബാധ്യത; വ്യാപാരി ജീവനൊടുക്കി Test User: Related Post അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് HMPV സ്ഥിരീകരിച്ചു അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ആർ.പി രവീന്ദ്രൻ സ്മാരക ഹസ്ത പുരസ്കാരം അഡ്വ ടി. സിദ്ദീഖ് എം.എൽ.എക്ക്