തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസമാണ് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സംസ്ഥാനത്ത് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗത്തിലെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഒപ്പം ചെരുപ്പ് കട, തുണിക്കട, ഇലക്ട്രാണിക്ക് കടകള്‍, ഫാന്‍സി, സ്വര്ണകടകള് എന്നിവക്ക് രാ്ത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.