X

കെസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വ്വിസുകള്‍ പുനരാരംഭിക്കുന്നു

കൊച്ചി: ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കെസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വ്വിസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. അടുത്ത തിങ്കളാഴ്ച മുതല്‍ കര്‍ണാടക സര്‍വ്വീസുകള്‍ അരംഭിക്കും.കോവിഡ് പ്രാട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വ്വിസുകള്‍.

കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് കരുതണം. അന്തര്‍ ജില്ലാ
സര്‍വ്വിസുകള്‍ കെ എസ് അര്‍ ടി സി പൂര്‍ണമായി ആരംഭിച്ചിട്ടുണ്ട്.

Test User: