കോഴിക്കോട് : കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ ഉണ്ണി, കുഞ്ഞി മുഹമ്മദ് എന്നിവരാണ് മരിച്ചത്. കല്ലായി റെയിൽവേ സ്റ്റേഷൻ പരിധിയിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിൻ തട്ടി രണ്ട് മരണം
Related Post