X

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ യുവതി മരിച്ചു

കോട്ടയം : സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് ഭക്ഷ്യബിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.മുപ്പത്തിമൂന്നുകാരിയായ രശ്മിയാണ് മരിച്ചത്. 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടിയിരുന്നു.

ഹോട്ടലില്‍ നിന്ന് മന്തി കഴിച്ചവര്‍ക്കായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റത്. ഗുരുതരാവസ്ഥയിലായ രശ്മിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

 

webdesk12: