X

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രഞ്ച് അന്വേഷിക്കും

തൃശുര്‍:കരുവന്നൂര്‍  സഹകരണബാങ്ക് തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും ഇത് സംബന്ധിച്ച ഉത്തരവ് ഡി ജി പി പുറത്തിറക്കി. ക്രൈബ്രഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

കേസില്‍ നിലവില്‍ 6 പ്രതികളാണ് ഉള്ളത്.100 കോടിരൂപയുടെ തട്ടിപ്പാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പില്‍ ഇരിഞ്ഞാലക്കുട പോലീസാണ് കേസെടുത്തത്.

Test User: