കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. കേരള കര്‍ണാടക അതിര്‍ത്തിയായ സുള്ള്യ കടമ്ബയിലാണ് കാട്ടാനയുടെ ആക്രമണം.പാല്‍ സൊസൈറ്റി ജീവനക്കാരിയായ രഞ്ജിത,രമേഷ് റായി എന്നിവരാണ് മരിച്ചത്. പേരെടുക പാല്‍ സൊസൈറ്റിക ലെ ജീവനക്കാരാണ് ഇരുവരും. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലര്‍ച്ചയാണ് സംഭവം.
രഞ്ജിതയെ രക്ഷപ്പെടുത്തുനതിനിടയാണ് രമേഷ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.