X

വിവാഹവീട്ടില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 60 പേര്‍ ചികിത്സയില്‍

കണ്ണൂര്‍: മലപ്പട്ടത്ത് വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച അറുപതുപേര്‍ക്ക് ഭക്ഷ്യവിഷബാധ . ഞായറാഴ്ച നടന്ന വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഇന്നലെ 35 പേരും ഇന്ന് 25 പേരും വിവിധ ആശുപത്രിയില്‍ ചികിത്സ തേടി.
ഭക്ഷ്യവിഷബാധയുണ്ടായ പ്രദേശത്തേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്നലെ 35 പേരും ഇന്ന് 25 പേരും വിവിധ ആശുപത്രികളില്‍ ചികിത്സതേടിയതായും അദ്ദേഹം പറഞ്ഞു.

webdesk14: