തിരുവനന്തപുരം: വനിതാകമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവച്ചു. ചാനല്‍ പരിപാടിയില്‍ പരാതിക്കാരിയോട് അവര്‍ മോശമായി സംസാരിച്ചത് വലിയ വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ അവരെ വഴിയില്‍ തടയും എന്ന് പറഞ്ഞതിന് പിന്നലെയാണ് എം സി ജോസഫൈന്‍ രാജിവച്ചിരിക്കുന്നത്.
- 4 years ago
web desk 1
എം സി ജോസഫൈന്‍ രാജിവച്ചു
Related Post