HomepageNews Test User 3 years ago Categories: keralamain storiesNews സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറി കവര്‍ച്ച കാസര്‍കോട്: ഹൊസങ്കടിയില്‍ ജ്വല്ലറി സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. ദേശീയപാതയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 15 കിലോ വെള്ളിയും നാലുലക്ഷം രൂപയുമാണ് കവര്‍ന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 39,361 പേര്‍ക്ക് കോവിഡ് » « സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്കുകൂടി സിക സ്ഥിരീകരിച്ചു Test User: Related Post ട്രാഫിക് ഫൈൻ കിട്ടി’, വാട്ട്സ്ആപ്പിൽ വന്ന മെസേജിലെ ലിങ്ക് തുറക്കല്ലേ, പണി പാളും; മുന്നറിയിപ്പുമായി എംവിഡി മണിക്കൂറില്‍ 15 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ മുന്നറിയിപ്പ് റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി മൂന്ന് യുവതികൾക് ദാരുണാന്ത്യം