ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. 16 ന് രാവിലെയാണ് യോഗം.
തമിഴ്‌നാട്, കേരളം,ഒഡീഷ ആന്ധ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മന്ത്രമാരുമായി നടത്തിയ ചര്‍ച്ചയില്‍ കോവിഡ് വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.