ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,00,636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,89,09,957 ആയി. രാജ്യത്ത് ഇതുവരെ 1,774,399 പേര്‍ക്ക് കോവിഡ് മുക്തരായി. ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2427 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 3,49,186 ആയി.
- 4 years ago
Test User
രാജ്യത്ത് കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍; മരണം 2427
Tags: covid updates