ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 94,052 പേര്‍ കോവിഡ് ബാധിതരായി. 1,51,367 പേര്‍ രോഗമുക്തി നേടി. ഇന്നലെ 6148 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്തെ ആകെ കോവിഡ് മരണം 3,59 ലക്ഷമായി ഉയര്‍ന്നു.നിലവില്‍ രാജ്യത്ത് 11,67,952 സജീവ കോവിഡ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് മരണ നിരക്കില്‍ റെക്കോര്‍ഡ്; 24 മണിക്കൂറില്‍ 6148 മരണം
Tags: covid updatesIndia