തിരുവനന്തപുരം: എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് ഒരു കോടിയായി വെട്ടിക്കുറച്ചു. അഞ്ചു കോടിയില്‍ നാലു കോടിയും കൊവിഡ് പ്രതിരോധത്തിനായി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസയില്‍ പറഞ്ഞു. സംസ്ഥാനത്തെ സി.എച്ച്.സി, താലൂക്ക്, ജില്ലാ, ജനറല്‍ ആസ്പത്രികളില്‍ പകര്‍ച്ചവ്യാധികള്‍ക്കായി 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. ഇതിനായി 636.5 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്ന് ബജറ്റില്‍ പറഞ്ഞിരുന്നു. ഓരോ എം.എല്‍.എയില്‍ നിന്നും നാലു കോടി പിടിക്കുന്നതോടെ 560 കോടി രൂപയാണ് ലഭിക്കുക. മു
എം.എല്‍.എമാരുടെ ഫണ്ട് ഒരു കോടിയായി വെട്ടിക്കുറച്ചു
Related Post