HomepageNews Test User 3 years ago Categories: keralamain storiesNews തുഷാരഗിരിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഓഫീസിനോട് ചേര്‍ന്ന് ചാലി പുഴയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംസഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത » « യെദിയൂരപ്പ പുറത്തേക്ക്;രാജി പ്രഖ്യാപിച്ചു Test User: Related Post ഹണി റോസിനെതിരായ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി രാജ്യ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്; നട്ടംതിരിഞ്ഞ് വ്യോമ, റെയില്‍ സര്‍വീസുകള്‍ തിരുവനന്തപുരത്ത് ലോഡ്ജില്‍ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി