X

24 മണിക്കൂറിനിടെ 44,643 കോവിഡ്;464 മരണം

ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 44,643 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 464 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,14,159 ആയി.ഇന്നലെ മാത്രം 41,096 പേര്‍ രോഗമുക്തി നേടി.

Test User: